പേജുകള്‍‌

2009, ഏപ്രിൽ 3, വെള്ളിയാഴ്‌ച

ളരെ സ്നേഹപൂര്‍വം എന്റെ ബ്ലോഗിലേക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
നമ്മെ ഏറെ സ്നേഹിക്കുവാനും നമുക്കായി ജീവന്‍ ത്യജിക്കാനും തയ്യാറുള്ള ഒരു സ്നേഹിതനെ എന്റെ ജീവിതത്തില്‍ ഞാന്‍ തിരിച്ചറിഞ്ഞത് ഈയിടെയാണ്. നിമിഷം തന്നെ ഇതുവരെ വിലപ്പെട്ടതായി ഞാന്‍ കരുതിയതെല്ലാം വിലയില്ലാത്തതാണെന്ന് ഞാനറിഞ്ഞു. മറ്റ് പലതിലും സന്തോഷം കണ്ടെത്തി യിരുന്ന എനിക്ക് ഇതൊരു വ്യത്യസ്ത അനുഭവമായി.
സത്യം തിരിച്ചറിയുമ്പോള്‍ മറ്റൊന്നിനും നമ്മെ സന്തോഷിപ്പിക്കാന്‍ കഴിയില്ല. സത്യത്തിലേയ്ക്കുള്ള വഴി കാട്ടുക മാത്രമാണ് എന്റെ ലക്ഷ്യം.
ഇതിന്റെ ഓരോ പേജും നിങ്ങള്‍ തുറക്കുമല്ലൊ.
താങ്കള്‍ക്ക് നന്മകള്‍ നേര്‍ന്നുകൊണ്ട്,
സ്നേഹിതന്‍.വ്യക്തി ജീവിതത്തിനും സമൂഹ ജീവിതത്തിനും ഉപകാരപ്രദമായ ലേഖനങ്ങൾ, അറിവുകൾ, ബൈബിൾ ചിന്തകൾ, കത്തോലിക്കാ സഭയുടെ വീക്ഷണങ്ങൾ, ദൈവ ചിന്തകൾ മുതലായവയുടെ ശേഖരം

.........................................................................................................

ഇതിലെ ലിങ്കുകൾക്ക് കടപ്പെട്ടിരിക്കുന്ന വെബ്സൈറ്റുകൾ
sundayshalom
, manoramaonline jayakeralam,
  • മകനെ നിനക്കായ്